Thiruvambady
ചളളിയിൽ ജൈനമ്മ ജോൺ അന്തരിച്ചു

തിരുവമ്പാടി: തുമ്പച്ചാൽ പരേതനായ ചളളിയിൽ ജോണിന്റെ ഭാര്യ ജൈനമ്മ ജോൺ (76) അന്തരിച്ചു
കൊല്ലം കൊളത്തുപുഴ വലിയവീട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസഫ് സി.ജെ,ഫ്രാൻസിസ് സി.ജെ,സെബാസ്റ്റ്യൻ സി.ജെ.
മരുമക്കൾ: ജാൻസി കപ്യാരുമല,സിജി മുരിങ്ങയിൽ,ജെൻസി കരുന്തയിൽ.
സംസ്കാരം :നാളെ(25.03.2026) രാവിലെ 10 മണിക്ക് സ്വഭാവനത്തിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.







