Kodanchery

കുരീക്കാട്ടിൽ ജോൺ അന്തരിച്ചു

കോടഞ്ചേരി:കുരീക്കാട്ടിൽ ജോൺ (79) അന്തരിച്ചു

സംസ്കാരം: ഇന്ന് (27-03-26) വൈകുന്നേരം 5.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: മേരി മേമാട്ട് (ശാന്തി നഗർ) കുടുംബാംഗം.

മക്കൾ : ഷീജ, ഷീന , ഷീല, ഷിമില.

മരുമക്കൾ: ഷാജി കൊല്ലിയിൽ, കക്കാടംപൊയിൽ, ജോൺസൺ കുഴിക്കാട്ടിൽ വടുവൻചാൽ, ജോൺസൺ പുലിമലയിൽ കോടഞ്ചേരി,ഷിബു വെട്ടുകല്ലുംപുറത്ത് വലിയകൊല്ലി.

Related Articles

Leave a Reply

Back to top button