Kodanchery
മരോട്ടിക്കൽ പരീദ് അന്തരിച്ചു

ചെമ്പുകടവ് : മരോട്ടിക്കൽ പരീദ് (60) അന്തരിച്ചു
കബറടക്കം : ഇന്ന് ബുധനാഴ്ച (22-04-2025) വൈകുന്നേരം 4:00 മണിക്ക് ശേഷം പാലയ്ക്കൽ ജുമാ മസ്ജിദിൽ.
ഭാര്യ : ജമീല ( വാടിക്കൽ)
മക്കൾ : ജംഷീദ്, ജെറിഷ്, ജസീന
മരുമക്കൾ : സാജീത്, റസീന, ഷംന.






