Adivaram

ചുരത്തിൽ ഗതാഗത തടസം

അടിവാരം : ചുരം എട്ടാം വളവിൽ ലോറിയും സമീപത്തു തന്നെ കെ എസ് ആർ ടി സി ബസും തകരാറിൽ ആയ കാരണത്താൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു.

രണ്ടാം വളവ് മുതൽ മുകളിലേക്കും ലക്കിടി മുതൽ താഴെ ഭാഗത്തേക്കും വാഹനനിര നീണ്ടു കിടക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button