Kodanchery

പുതുക്കുന്നത്ത് (ആടുകുഴിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം പുതുക്കുന്നത്ത് (ആടുകുഴിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി (84) അന്തരിച്ചു

സംസ്കാരം: ഇന്ന് (20/05/2026) വൈകിട്ട് 4:30 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ : ഷേർളി, നിർമ്മല (മിംസ് കോഴിക്കോട്), ഷൈനി, ഷാന്റി (ബെഹറിൻ ), ഷാജി ജോസ് (ഗാർമി ഹെൽത്ത്കെയർ കൈതപ്പൊയിൽ ).

മരുമക്കൾ : പോളി പി ജെ പാറങ്കിമാലിൽ (കൂടത്തായി), പരേതനായ തോമസ് കാവിൽ (കോഴിക്കോട്), അഗസ്റ്റിൻ (ടോമി) പുളിയാർമറ്റത്തിൽ (കൂരാച്ചുണ്ട്), സജി പുലിശ്ശേരി (കൂടരഞ്ഞി), ജ്യോതി സി താഴം (കോടഞ്ചേരി ഗ്രാമപഞ്ചായത്ത്).

Related Articles

Leave a Reply

Back to top button