Kodanchery

കല്ലുപുരപറമ്പിൽ ജോസഫ് (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി:കണ്ടപ്പൻചാൽ കല്ലുപുരപറമ്പിൽ ജോസഫ് (അപ്പച്ചൻ 65) അന്തരിച്ചു

സംസ്ക്കാരം:നാളെ (23/05/2026 ) രാവിലെ 08.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭൗതിക ദേഹം ഇന്ന് വൈകിട്ട് 6.30ന് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

ഭാര്യ: ഏലിക്കുട്ടി (വെള്ളക്കാകുടിയിൽ കുടുംബാംഗം)

മക്കൾ : ജിനീഷ്, ജിൻ്റു

മരുമക്കൾ :ജോജിതാ അറയ്ക്കൽ (മലാപ്പറമ്പ് ), ജോജി വെട്ടിക്കൽ(ഭരണങ്ങാനം).

Related Articles

Leave a Reply

Back to top button