Kodanchery

കൊച്ചുകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി: കൈപ്പുറം കൊച്ചുകുടിയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (95) അന്തരിച്ചു

സംസ്കാരം: നാളെ (28-05-26) രാവിലെ 10ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സിമിത്തേരിയിൽ

മക്കൾ : ജോർജ്, തമ്പി, തങ്കമ്മ, ഏലിയാസ്, ബാബു ഗീവർഗീസ്, മോളി.

മരുമക്കൾ: അന്നമ്മ,മിനി,ജിമ്മി, ഷൈനി, ഷീബ,ഷീന,പോൾ.

Related Articles

Leave a Reply

Back to top button