Kodanchery

മാളിയേക്കൽ മത്തായി അന്തരിച്ചു

കോടഞ്ചേരി: കല്ലന്ത്രമേട് മാളിയേക്കൽ മത്തായി (88) അന്തരിച്ചു

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സിമിത്തേരിയിൽ.

ഭാര്യ: പരേതയായ മേരി

മക്കൾ: ജോർജ്, മാണി, സാലി, തങ്കച്ചൻ, റെജീന

മരുമക്കൾ: സാറാമ്മ, സൂസൻ,ജോയി, ഷൈനി, വിൽസൺ.

Related Articles

Leave a Reply

Back to top button