Kodanchery
കൂരോട്ടുപാറ മുകളത്ത് കുട്ടിയച്ചൻ (ആഗസ്തി) അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ കൂരോട്ടുപാറ മുകളത്ത് കുട്ടിയച്ചൻ (ആഗസ്തി-74) അന്തരിച്ചു.
സംസ്കാരം: ഇന്ന് (20-06-2026-ശനി) വൈകുന്നേരം 04:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കൂരോട്ടുപാറ സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ ത്രേസ്യാമ്മ കപ്യാരുമലയിൽ കുടുംബാംഗം.
മക്കൾ: നിഷ,അനീഷ്,പരേതനായ ഫാദർ ആശിഷ് (ഒ എസ് എഫ് എം).
മരുമക്കൾ: ബാബു പുത്തട്ടേൽ (മൈക്കാവ്),ജോൺസി അയ്യങ്കാനയിൽ.







