Kodanchery
വള്ളിക്കുടിയിൽ കുമാരൻ വി കെ അന്തരിച്ചു

കോടഞ്ചേരി: പൂളപ്പാറ വള്ളിക്കുടിയിൽ കുമാരൻ വി കെ (79)അന്തരിച്ചു
സംസ്ക്കാരം :ഇന്ന് (30/06/2026) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ:അമ്മിണി കുമാരൻ തമ്പലണ്ണ പേണ്ടാനത്ത് കുടുംബാംഗം
മക്കൾ: രാജേഷ്, ജിഷ,വിനോദ്, സുരേഷ്, രമേശ്.
മരുമക്കൾ: ലതിക (പുൽപ്പള്ളി)ബോബൻ (സൂര്യ ഫോട്ടോസ് താമരശ്ശേരി )ബിൻസി (ആധാരം എഴുത്ത് കോടഞ്ചേരി), മനീഷ (പട്ടാമ്പി ),രജിത (പുൽപ്പള്ളി ).







