Kodanchery

മനു ഹോട്ടൽ ഉടമ കഴമത്തിൽ മോഹനൻ അന്തരിച്ചു

കോടഞ്ചേരി: മനു ഹോട്ടൽ ഉടമ കഴമത്തിൽ മോഹനൻ (68) അന്തരിച്ചു

സംസ്കാരം: ഇന്ന് 11 മണി വരെ ഭവനത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും തുടർന്ന് എറണാകുളത്തുള്ള തറവാട്ട് വീട്ടിൽ വൈകിട്ട് 6 ന് സംസ്കാരം.

ഭാര്യ: നളിനി

മക്കൾ: മഹേഷ്, മഞ്ജു.

മരുമക്കൾ: രേഷ്മ, ധനീഷ്.

Related Articles

Leave a Reply

Back to top button