Kodanchery
ശക്തമായ മഴയിൽ മണ്ണിടിഞ്ഞു

കോടഞ്ചേരി:മുണ്ടൂർ 7-ാം വാർഡിൽ താമസിക്കുന്ന മുതുകുറ്റിയിൽ ജോസിൻ്റെ വീടിന്റെ പിൻഭാഗത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ വീടിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് രാത്രി ശക്തമായ മഴ പ്രദേശത്ത് ഉണ്ടായിരുന്നു.







