Kozhikode
ജില്ലയിൽ കുടുങ്ങിപ്പോയ മറുനാട്ടുകാർ വിവരം അറിയിക്കണം

കോഴിക്കോട് : പല ആവശ്യങ്ങൾക്കായി ജില്ലയിലെത്തി തിരികെ പോവാനാവാതെ കുടുങ്ങിപ്പോയ മറുനാട്ടുകാർ 24 മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് തിരികെ പോവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര്, വിലാസം, ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ 1077 എന്ന നമ്പറിൽ വിളിച്ചോ 9446538900എന്ന നമ്പറിൽ വാട്ട്‌സാപ്പ് വഴിയ [email protected]എന്ന ഇ-മെയിലിലോ നൽകണം.\
News from Mathrubhumi
https://www.mathrubhumi.com/kozhikode/news/kozhikode-1.4809343







