Kodanchery

ഇരുവഞ്ഞി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു സമീപവാസികൾ ജാഗ്രത പാലിക്കുക

കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കനത്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. ഇന്ന് കനത്ത മഴയാണ് മലയോര മേഖലയിൽ ഉണ്ടായത്.

ശക്തമായ മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി. പഞ്ചായത്ത് ഓഫീസും സ്റ്റാൻഡിംഗ് കമ്മിറ്റികളും ഏകോപിപ്പിച്ച് 24 മണിക്കൂറും സഹായം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തസമയത്ത് അടിയന്തിരമായി ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ പഞ്ചായത്ത് പുറത്തുവിട്ടു.

അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പറുകൾ
-പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ: 9745149826
വൈസ് പ്രസിഡന്റ് അലക്സ് തോമസ്: 9846427932
,സെക്രട്ടറി സീനത്ത് കെ: 7559062652
അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി പി: 9400223395
ജൂനിയർ സൂപ്രണ്ട് ജൂബി കെ.ജി: 9745733525
പഞ്ചായത്ത് ഓഫീസ്: 0495 2236230

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്: 8606562142
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ: 9947694313
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി: 9847802927

പ്രധാന ഹെൽപ്പ്ലൈൻ നമ്പറുക
108: ആംബുലൻസ്
112: അടിയന്തിര സേവനങ്ങൾ
1077: ദുരന്ത നിവാരണ കൺട്രോൾ റൂം
9496 998 998: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അടിയന്തിര ഘട്ടങ്ങളിൽ അതാത് വാർഡ് മെമ്പർമാരെയും ബന്ധപ്പെടണമെന്ന് പഞ്ചായത്ത് അറിയിച്ചു. കൂടാതെ അശ്വിൻ എം.എസ്, ക്ലർക്ക്: 8606558900, അമൽ തമ്പി, പ്രോജക്ട് അസിസ്റ്റന്റ്: 9539929206 എന്നിവരെയും ബന്ധപ്പെടാം.
“സുരക്ഷിതരായിരിക്കുക… ജാഗ്രത പാലിക്കുക” എന്ന സന്ദേശത്തോടെയാണ് പഞ്ചായത്ത് ജനങ്ങളോട് സഹകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു.

Related Articles

Leave a Reply

Back to top button