Thiruvambady
മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി)അന്തരിച്ചു

തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി-87)അന്തരിച്ചു.
ഭാര്യ: പരേതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി(ഖത്തർ), ബിജി, സുജ , നിഷ, സീന .
മരുമക്കൾ: സിന്ധു പേപ്പതിയിൽ(പീടികപ്പാറ), ഷാൻ്റി മണിമലക്കുന്നേൽ (ഖത്തർ), മാർട്ടിൻ പെരിഞ്ചല്ലൂർ ( തലയാട്), സാജൻ കല്ലൻ മാരിയിൽ(തരുവണ)
സംസ്കാര ശുശ്രൂഷ: ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് തറിമറ്റത്തുള്ള വീട്ടിൽ നിന്നാരംഭിച്ച് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ നടക്കുന്നതാണ്.







