Kodanchery

ചിങ്ങം ഒന്ന് കർഷക ദിനം

കോടഞ്ചേരി :ചിങ്ങം ഒന്ന് കർഷക ദിനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷക അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷ സ്വീകരിക്കുന്ന കാറ്റഗറി ചുവടെ ചേർക്കുന്നു

  1. സംമിശ്ര കർഷകൻ
  2. വനിത കർഷക
  3. വിദ്യാർത്ഥി കർഷകൻ
  4. മുതിർന്ന കർഷകൻ
  5. ജൈവ കർഷകൻ
  6. ST/SC കർഷകൻ
    അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
  7. തൻ വർഷത്തെ നികുതി രസീത് കോപ്പി
  8. ആധാർ കാർഡ് കോപ്പി
  9. പാസ്പോർട്ട് ഫോട്ടോ
  10. കൃഷിയിടത്തിൻ്റെ ഫോട്ടോ ( കളർ print മതിയാകും)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 5/08/2026 ബുധൻ ഉച്ചയ്ക്ക് 2 മണി വരെ മാത്രം

Related Articles

Leave a Reply

Back to top button