ദന
-
Kodiyathur
ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിയിലെ സ്വാതന്ത്ര്യ ദിന സദസ്സ് ശ്രദ്ധേയമായി
കൊടിയത്തൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി സമാരക ലൈബ്രറി & വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രേമ…
Read More » -
Kodanchery
ചിങ്ങം 1 കർഷക ദിനം മികച്ച കർഷകരെ ആദരിച്ചു
കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച…
Read More » -
Mukkam
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മുക്കം :കളൻതോട് അങ്കണവാടിയിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഇ.എം സലീന പതാക ഉയർത്തി. മുൻ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സൈതു മുടപ്പനക്കൽ, വാർഡ്…
Read More » -
Kodiyathur
കൊടിയത്തൂർ മെക് 7 സെന്റർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ മെക് 7 സെന്റർ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ ട്രെയിനർ സുഹാസ് ലാംഡാ സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ യു ബീരാൻകുട്ടി അധ്യക്ഷത…
Read More » -
Kodiyathur
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മെക് 7 സെന്റർ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ ട്രെയിനർ ജാഫർ സാദിഖ് സ്വാഗതം പറഞ്ഞു. വളത്തിൽ റഷീദ് മാസ്റ്റർ…
Read More » -
Kodiyathur
സ്വാതന്ത്ര്യ സൗഹൃദ പുലരി” സ്വാതന്ത്ര്യ ദിനം ആചരിച്ചു
കൊടിയത്തൂർ: ആഗസ്റ്റ് 15; രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി ടൗൺ കമ്മിറ്റിയുടെ നേത്രത്വത്തിൽ “സ്വാതന്ത്ര്യ സൗഹൃദ പുലരി” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ…
Read More » -
Kodanchery
ദേശസ്നേഹത്തിന്റ 80-ാം സ്വാതന്ത്ര്യ ദിനം കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി യിൽ വിപുലമായി ആഘോഷിച്ചു
കോടഞ്ചേരി: സ്വതന്ത്ര ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ആഘോഷിച്ചു. കക്കോടി സ്വദേശിയായ ഹവിൽദാർ അഖിൽ എം ടി വിശിഷ്ട…
Read More » -
Local
വ്യാപാരി ദിനം ആചരിച്ചു
കൊടിയത്തൂർ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വ്യാപാരി ദിനത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റിൽ ദിനാചരണം നടത്തി. മുതിർന്ന അംഗം ടി.കെ അബ്ദുറഹ്മാൻ മാസ്റ്റർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡണ്ട്…
Read More » -
Kodiyathur
ഹിരോഷിമ ദിനം: യുദ്ധവിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്കൂളിൽ നേരത്തെ…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യുപി എസ് തിരുവമ്പാടിയിൽ സമാധാന ദൂതുമായി ഹിരോഷിമ ദിനം ആചരിച്ചു
തിരുവമ്പാടി:ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ വിവിധ പരിപാടികൾ ആചരിച്ചു.സമാധാന സന്ദേശവുമായി വെള്ളരിപ്രാവിനെ പറത്തി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഹിരോഷിമ ദിനാചരണം ഉദ്ഘാടനം…
Read More » -
Kodanchery
ചിങ്ങം ഒന്ന് കർഷക ദിനം
കോടഞ്ചേരി :ചിങ്ങം ഒന്ന് കർഷക ദിനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷക അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു അപേക്ഷ സ്വീകരിക്കുന്ന കാറ്റഗറി ചുവടെ ചേർക്കുന്നു സംമിശ്ര കർഷകൻ വനിത…
Read More » -
Kodanchery
അൽഫോൻസാ ദിനം ആചരിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി. സ്കൂൾ, കോടഞ്ചേരിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ…
Read More » -
Thiruvambady
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു
തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു. തിരുവമ്പാടി…
Read More » -
Kodanchery
ഡോക്ടേഴ്സ് ദിനം ആചരിച്ചു.
കോടഞ്ചേരി:ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റും ഹെൽത്ത് ക്ലബ്ബും സംയുക്തമായി ആദരവ് പരിപാടി സംഘടിപ്പിച്ചു. മനുഷ്യജീവിതത്തെ സംരക്ഷിക്കുന്നതിലും ആരോഗ്യകരമായ സമൂഹം രൂപപ്പെടുത്തുന്നതിലും ഡോക്ടർമാർ…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
പുല്ലൂരാംപാറ: വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം…
Read More » -
Kodiyathur
ജൂൺ 26: സമസ്ത സ്ഥാപക ദിനം ആചരിച്ചു
കൊടിയത്തൂർ: ജൂൺ 26, സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. കൊടിയത്തൂർ മഹല്ല് കബർസ്ഥാനിൽ നടന്ന സിയാറത്തിന് നൂറുൽ…
Read More » -
Kodiyathur
വായന ദിനം സാഹിത്യ സദസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: വായന ദിനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗവും പി.ടി.എ…
Read More » -
Kodiyathur
ജൂൺ 19 വായനാ ദിനം: ക്വിസ് പ്രോഗ്രാം ഇന്ന്
കൊടിയത്തൂർ: വായനാ ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് തല ക്വിസ് മത്സരം…
Read More » -
Anakkampoyil
മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
ആനക്കാംപൊയിൽ: മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ സ്വർണ്ണലതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആനക്കാംപൊയിൽ റേഞ്ച്…
Read More » -
Kodanchery
ലോക ക്ഷീര ദിനം സമഗ്രമായി ആചരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ക്ഷീര സംഘത്തിൽ ലോക ക്ഷീര ദിനം സമഗ്രമായി ആഘോഷിച്ചു.ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട്…
Read More »
