Thiruvambady

കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി-70) അന്തരിച്ചു.

സംസ്കാരം: ഇന്ന് (05-08-2026-ബുധൻ) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

പുല്ലൂരാംപാറ പള്ളിപ്പടിയിൽ മേഴ്‌സി സ്റ്റോഴ്‌സ് എന്ന വ്യാപാര സ്ഥാപനം നടത്തിയിരുന്നു.

ഭാര്യ: ബീന നിലമ്പൂർ ഇടിവണ്ണ പൈങ്ങോട്ട് കുടുംബാംഗം.

മക്കൾ:ജിതിൻ ജോർജ്,ജോഷൻ ജോർജ്.

മരുമക്കൾ:ബെറ്റ്സ തോമസ്,അജിനി റെജി.

Related Articles

Leave a Reply

Back to top button