Kodanchery
ഇല്ലികൊമ്പിൽ ജോണിൻ്റെ ഭാര്യ അമ്മിണി അന്തരിച്ചു

കോടഞ്ചേരി:മൈക്കാവ് പീച്ചാംപ്പാറ ഇല്ലികൊമ്പിൽ ജോണിൻ്റെ ഭാര്യ അമ്മിണി (71) അന്തരിച്ചു
സംസ്‌കാരം: ഇന്ന്(08-08-26) രാവിലെ 10.30 ന് മൈക്കാവ് സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
മക്കൾ:ബാബു, റോയി , റോബിൻ.
മരുമക്കൾ: ഗ്ലിന്റാ , ആശ.







