Kodanchery

പുലിക്കല്ലുംപുറത്ത് ഷാജി അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ പുലിക്കല്ലുംപുറത്ത് ഷാജി (62) അന്തരിച്ചു

സംസ്കാരം: പിന്നീട് പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മ പള്ളി അടിമണ്ണ് സെമിത്തേരിയിൽ

ഭാര്യ: ജോളി

മക്കൾ: ഷാനറ്റ്, ഷാൻറ്റോ

മരുമകൾ: സ്നേഹ രത്നഗിരി

Related Articles

Leave a Reply

Back to top button