Koodaranji
വാതല്ലൂർ വി.ജെ.ദേവസ്യ അന്തരിച്ചു

കൂടരഞ്ഞി : വാതല്ലൂർ വി.ജെ.ദേവസ്യ (68) അന്തരിച്ചു.
സംസ്കാരം : കൂടരഞ്ഞി സെയിൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ പിന്നീട്.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: മേരിക്കുട്ടി പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗം.
മക്കൾ: ജിതിൻ (കാനഡ), അഖിൽ (യു എസ് എ).
മരുമക്കൾ: അനിത വാഴയിൽ (കാനഡ), ഐറിൻ കിഴക്കേക്കര (യു എസ് എ).







