Mukkam
മേക്കുഴിക്കാട്ട് ജോസ് അന്തരിച്ചു

മുക്കം : കല്ലുരുട്ടി മേക്കുഴിക്കാട്ട് ജോസ് (62) അന്തരിച്ചു.
സംസ്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ പിന്നീട്.
പിതാവ്: വർക്കി.
മാതാവ്: കത്രീന.
ഭാര്യ: ലീന (തിരുവമ്പാടി പഞ്ചായത്ത്).
മക്കൾ: റിനേഷ് (കെ എസ് ഇ ബി),ജോസ് ലിന (നഴ്സ്-മാൾട്ട).
സഹോദരങ്ങൾ: തോമസ്, അന്നക്കുട്ടി.







