Kodanchery

അത്തിപ്പറമ്പിൽ ഭാസ്ക്കരൻ അന്തരിച്ചു

കോടഞ്ചേരി: തോട്ടുംമൂഴി അത്തിപ്പറമ്പിൽ ഭാസ്ക്കരൻ (76) അന്തരിച്ചു

സംസ്ക്കാരം: ഇന്ന് ശനി (22/08/2026 ) ഉച്ചയ്ക്ക് 12.00 ന് വീട്ടുവളപ്പിൽ.

ഭാര്യ : ലീല

മക്കൾ : ഷീബ,രമേഷ്, രതീഷ് (സൗദി ), ഗിരീഷ്.

മരുമക്കൾ : സുനിൽ പുതിയോട്ടിൽ (കോരപ്പുഴ), ഷൈന കുരിയാനിക്കുന്നുമ്മൽ (വാവാട് ), ദിവ്യ തെക്കിനിപുരയ്ക്കേൽ ( തോട്ടുംമൂഴി ), രശ്മി കോച്ചോലിൽ (കൂമ്പാറ).

Related Articles

Leave a Reply

Back to top button