Thiruvambady
മനയാനിക്കൽ എം. കെ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു

തിരുവമ്പാടി : മനയാനിക്കൽ എം. കെ ജോസഫ് (ഔസേപ്പച്ചൻ-82) അന്തരിച്ചു.
സംസ്കാരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പിന്നീട്.
ഭാര്യ: ഏലിക്കുട്ടി പല്ലാട്ട് കുടുംബാംഗം.
മക്കൾ:റോയി (തിരുവമ്പാടി), മിനി സജി (പുല്ലൂരംപാറ), ജോബി (യു.എസ്.എ), മരിയറ്റ് ഷിജോയ് (യു.കെ), റോബിൻ (മരഞ്ചാട്ടി).
മരുമക്കൾ:ജോളി റോയി സ്രാമ്പിക്കൽ (കൂരാച്ചുണ്ട്), സജി വാഴേപ്പറമ്പിൽ (പുല്ലൂരാംപാറ),
ഷീബ ജോബി ഇടമുളയിൽ (യു.എസ്.എ), ഷിജോയ് തോട്ടുപുറം (യു.കെ),
ദീപ റോബിൻ പുളിക്കത്തടത്തിൽ (ഓസ്ട്രേലിയ),പരേതയായ ഷീജ കോയിതാനത്ത് (വെറ്റിലപ്പാറ).







