Kodanchery

മേക്കുളത്ത് തോമസ് അന്തരിച്ചു

കോടഞ്ചേരി: മേക്കുളത്ത് തോമസ് (76) അന്തരിച്ചു

സംസ്കാരം: ഇന്ന് (31-08-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

മക്കൾ: പ്രീത, മായ, പ്രതീഷ്, പ്രിന്റോഷ്.

മരുമക്കൾ: സജി കൊല്ലംപറമ്പിൽ, സിബി പുളിന്തറയിൽ, ലിനു ചുരുളിയിൽ, ചിന്നു ശൗര്യാമാക്കൽ.

Related Articles

Leave a Reply

Back to top button