Kodanchery

തോട്ടുങ്കൽ ബാബു തോമസ് അന്തരിച്ചു

കോടഞ്ചേരി : തോട്ടുങ്കൽ ബാബു തോമസ് (60) അന്തരിച്ചു. (മുൻ പ്രധാന അധ്യാപകൻ ജീവാനന്ദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ധർമ്മവരം)

സംസ്കാരം: വ്യാഴാഴ്ച (10-09-26) രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.

ഭാര്യ: റീന ബാബു കുപ്പായക്കോട് റാത്തപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: നിഖിൽ ബാബു (സ്ക്വട്രൺ ലീഡർ ഇന്ത്യൻ എയർഫോഴ്സ് ),
നാൻസി ബാബു (യു.കെ).

മരുമകൾ:നിമിത എറകോണിയിൽ (കൊട്ടിയൂർ).

Related Articles

Leave a Reply

Back to top button