Kodanchery
ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി:മുരിക്കിൻചാൽ ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു
സംസ്കാരം: നാളെ (12-09-26) രാവിലെ 10-ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ
മക്കൾ :തങ്കച്ചൻ,അന്നമ്മ,ലീല,മേരി,ഷാജി
മരുമക്കൾ :ചിന്നമ്മ ചെമ്പുകടവ്,ബീന മുണ്ടൂർ,മർക്കോസ് പുലിക്കയം,ദേവസ്യ കൂടരഞ്ഞി,ടോമി കോടഞ്ചേരി.







