Koodaranji

മറ്റത്തിൽ എം ജെ ജോസ് അന്തരിച്ചു

കൂടരഞ്ഞി : റിട്ടയേഡ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മറ്റത്തിൽ എം ജെ ജോസ് (67) അന്തരിച്ചു.

സംസ്കാരം: ഇന്ന് (16-09-2026-ബുധൻ) വൈകുന്നേരം നാലുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: മോളി ജോസ് ഇല്ലിമൂട്ടിൽ കുടുംബാംഗം.

മക്കൾ: ഡോ. അരുൺ ജോസ്, സിസ്റ്റർ അനുജോസ് (സി.എം.സി. തിരുവമ്പാടി).

മരുമകൾ: ഡോ. നിമ്മി നെല്ലിക്കത്തെരുവിൽ.

Related Articles

Leave a Reply

Back to top button