Kodanchery

കൊരയൻമാക്കിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി:​തെയ്യപ്പാറ കൊരയൻമാക്കിൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നമ്മ (96) അന്തരിച്ചു.

പരേത വായ്ക്കാട്ട് കുടുംബാംഗം.

​സംസ്കാരം:നാളെ (01-10-26)വ) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

​മക്കൾ:പരേതനായ തമ്പി, പരേതയായ ചിന്നമ്മ, മറിയാമ്മ, കുഞ്ഞുമോൻ, പരേതയായ മോളി, ആലീസ്, ചാച്ചമ്മ

മരുമക്കൾ:അച്ചാമ്മ (തൃക്കൈപ്പറ്റ), പരേതനായ കുഞ്ഞപ്പൻ മഠത്തിൽ (മുറമ്പാത്തി), പൈലി ചിറപ്പുറത്ത് ( വേളങ്കോട്), അമ്മിണി കൊക്കാപ്പിള്ളിൽ, പരേതനായ തമ്പി ചിറയിൽ (ഇങ്ങാപ്പുഴ), ജോയി തണ്ടായിൽ (മേപ്പാടി), പരേതനായ കുഞ്ഞപ്പൻ കിഴക്കേകുന്നേൽ (അയ്യംകൊല്ലി).

Related Articles

Leave a Reply

Back to top button