Koodaranji

ഗാന്ധി ജയന്തി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

കൂടരഞ്ഞി : ഗാന്ധി ജയന്തി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മഹാത്മ
ഗാന്ധിയുടെ വീക്ഷണങ്ങൾക്ക് ഇന്ന് പ്രസക്തി വർദ്ധിച്ചതായി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു പറഞ്ഞു.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പേൽ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് കുട്ടി, മെമ്പർ സജയ് എം.കെ, പൗലോസ് താന്നി മുളയിൽ, ഹസീന, ബർണാഡ് എരിഞ്ചേരിൽ, രാജു പുൽപ്പറമ്പിൽ, ലിജോ വേലൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button