Kodanchery

ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു

കോടഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. ദേശഭക്തിഗാനാലാപനം ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡിൽ മഹാത്മഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം പരിസര രുചികരണം എന്നിവ നടത്തി.

അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ബേബി വളയത്തിൽ, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, മിനി സണ്ണി,ജോബി ജോസഫ് , ജ്യോതി സന്തോഷ്,റെജി തമ്പി, നാൻസി ജോഷി ,റീന ബിജു, ഫ്രാൻസിസ് ചാലിൽ, ജോസ് നീർവേലിൽ, ഷിജി ബിജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button