Kodanchery

സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.Hഅന്തരിച്ചു

കോടഞ്ചേരി: തിരുഹൃദയ സന്ന്യാസിനി സമൂഹം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കോട്ടയം S.H ഭവന അംഗമായ സി. റോസിറ്റ വലിയമറ്റം S.H (87) അന്തരിച്ചു

സംസ്കാരം:ഇന്ന്(12/10/2026) തിങ്കൾ രാവിലെ 10.30-ന് ചങ്ങനാശ്ശേരി പാറേൽ മഠം വക സെമിത്തേരിയിൽ.

പരേത നെല്ലിപ്പൊയിൽ വലിയമറ്റം പരേതരായ ജോസഫ് – റോസമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ:വർക്കി (മത്തച്ചൻ) നെല്ലിപ്പൊയിൽ, ജോസഫ് (വിശാഖപട്ടണം), ബേബി (പൂനെ), ദേവസ്യ (അമരാവതി), പോൾസൺ (കൊട്ടിയൂർ), പരേതരായ അന്നക്കുട്ടി കുന്നത്തേട്ട് (നെല്ലിപ്പൊയിൽ), ഏലിക്കുട്ടി നെല്ലിക്കുന്നേൽ (അടയ്ക്കത്തോട്), ലുയിസ പുരയിടത്തിൽ (തിരുവമ്പാടി).

പരേത മുട്ടാർ, ആർപ്പുക്കര, ആസ്സാം, S.H മെഡിക്കൽ സെന്റർ, വായ്പ്പൂർ, S.H ജ്യോതിസ് ഭവൻ, കാരുണ്യ, പുന്നതറ എന്നീ സ്ഥലങ്ങളിൽ നഴ്സായും സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button