Thiruvambady
ഒറ്റപൊയിൽ- നെല്ലാനിച്ചാൽ റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ഒറ്റപൊയിൽ- നെല്ലാനിച്ചാൽ റോഡ് പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ വി പി ജമീല നിർവ്വഹിച്ചു. വാർഡ് മെമ്പർ കോട്ടയിൽ അപ്പു അദ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസനസമതി കൺവീനർ ശിവദാസൻ അരീക്കൽ സ്വാഗതവും. ജോസഫ് അഴകത്ത് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തിൻ്റെ റോഡ് വികസന ഫണ്ടിൽ നിന്നും 29,25000 രൂപ അനുവദിച്ചാണ് പ്രവർത്തി ആരംഭിച്ചിരിക്കുന്നത്.







