Local
തിരുവമ്പാടിയിലെ കോവിഡ് കെയർ സെൻ്റർ അണുവിമുക്തമാക്കി
തിരുവമ്പാടി പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോവിഡ് കെയർ സെൻ്റർ മുക്കം ഫയർഫോഴ്സിൻ്റെ സഹായത്തോടുകൂടി അണുവിമുക്തമാക്കി.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, ആർ ആർ ടി ക്യാപ്റ്റൻ മെവിൻ പി സി തുടങ്ങിയവർ നേത്യത്വം നൽകി