Thiruvambady

കുടുംബശ്രീ പിന്നോക്ക ക്ഷേമ വായ്പ വിതരണം ആരംഭിച്ചു

തിരുവമ്പാടി: കുടുംബശ്രീ മുഖാന്തരം വിതരണം ചെയ്യുന്ന പിന്നോക്ക വിഭാഗ ക്ഷേമ കോർപറേഷനിൽ നിന്നുള്ള നാല്പത് ലക്ഷം രൂപയുടെ വായ്പ സഹായ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.

വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, അസിസ്റ്റൻ്റ് സെക്രട്ടി മനോജ്, സി ഡി എസ് ചേർപേഴ്സൺ മോളി ജോൺ, അക്കൗണ്ടൻ്റ് ശുഭ, മജ്ഞുഷ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button