Kozhikode

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതിയുള്‍പ്പടെ നാല് പേര്‍ തടവ് ചാടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് തടവുകാര്‍ പുറത്തുചാടി. ഇവര്‍ക്കായി പോലീസ് കോഴിക്കോട് നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്.

നിസാമുദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ് പ്രത്യേക സെല്ലില്‍ നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളില്‍ പ്രതികളാണിവര്‍. പ്രതികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പൂട്ടുപൊളിച്ചാണ് ഇവര്‍ കടന്നത്.

Related Articles

Leave a Reply

Back to top button