Local

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.

പുതുപ്പാടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

കൊയിലാണ്ടി മുൻസിപ്പാലിറ്റി
മുഴുവൻ വാർഡുകളും

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും

രാമനാട്ടുകര മുൻസിപ്പാലിറ്റി
വാർഡ് 14 – വൈദ്യരങ്ങാടി സൗത്ത്

കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 39 – തിരുവണ്ണൂർ
വാർഡ് 51 – പുഞ്ചപ്പാടം
വാർഡ് 16 – മൂഴിക്കൽ

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
വാർഡ് 1 – തേനാക്കുഴി
വാർഡ് 14 – കരുമല
വാർഡ് 23 – കപ്പുറം

വേളം ഗ്രാമപഞ്ചായത്ത്
വാർഡ് 9 – അരമ്പോൻ

കായക്കൊടി ഗ്രാമപഞ്ചായത്ത്
വാർഡ് 7 – തളീക്കര

തിക്കോടി ഗ്രാമപഞ്ചായത്ത്
വാർഡ് 7 – കടഞ്ഞിക്കുന്ന്

കൊയിലാണ്ടി മുൻസിപ്പാലിറ്റി
വാർഡ് 5 – പുളിയഞ്ചേരി

പയ്യോളി മുൻസിപ്പാലിറ്റി
വാർഡ് 31- കുരിയാടിതാര

ദുരന്തനിവാരണ പ്രവര്‍ത്തനം/കോവ‍ിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്‍റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,ATM എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ് .

Related Articles

Leave a Reply

Back to top button