CharamamPullurampara
തിരുവമ്പാടി: കൊടക്കാട്ടുപാറ തരിപ്പപൊയിൽ ചാത്തൻകുട്ടി (72) നിര്യാതനായി

നിര്യാതനായി:- തിരുവമ്പാടി: കൊടക്കാട്ടുപാറ തരിപ്പപൊയിൽ ചാത്തൻകുട്ടി (72) നിര്യാതനായി.
സംസ്കാരം ഇന്ന് (11-12-2019-ബുധൻ) ഉച്ചക്ക് 02:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
ഭാര്യ: പരേതയായ അമ്മിണി.
മക്കൾ: രാമചന്ദ്രൻ, കാഞ്ചന, ലളിത, മല്ലിക, ബിജു, ബിന്ദു.
മരുമക്കൾ: രാമൻകുട്ടി, കൃഷ്ണൻകുട്ടി, രമേശൻ, ബിജു, രഞ്ജിനി.
_തിരുവമ്പാടി വാർത്തകൾ_






