Koduvally

കൊടുവള്ളിയിൽ മൊബൈൽ വ്യാപാരികൾ നാളെ കട മുടക്കം

കൊടുവള്ളി : മൊബൈൽ ഫോൺ റീട്ടേഴ്ലേയ്സ് അസോസിയേഷൻ ഓഫ് കേരള (MPRAK ) കൊടുവള്ളി യൂണിറ്റ് 2021 – 2023 വർഷത്തേ ജനറൽ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും കൊടുവള്ളി വ്യാപാര ഭവനിൽ നടക്കുന്നതിനാൽ 19/02/2021 ന് ഉച്ചക്ക് 12 മണി വരേ കൊടുവള്ളിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും മൊബൈൽ വ്യാപാരികൾ കടകൾ അടച്ചിടും

Related Articles

Leave a Reply

Back to top button