Mukkam

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പി​ല്‍ ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു.

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പി​ല്‍ ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു.ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30ന് ​ഓ​ട​ത്തെ​രു​വ് കൂ​ടാം​പൊ​യി​ല്‍ കേ​മ​ന്‍ അ​ബ്ദു​റ​ഹി​മാ​ന്‍റെ ക​വു​ങ്ങി​ന്‍ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ അ​ഞ്ച് വ​യ​സ് പ്രാ​യം വ​രു​ന്ന 160 കി​ലോ തൂ​ക്ക​മു​ള്ള പ​ന്നി​യേ​യും തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ത​ച്ചോ​ട്ടി​ല്‍ അ​ല​വി​യു​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ 60 കി​ലോ തൂ​ക്കം വ​രു​ന്ന പ​ന്നി​യേ​യു​മാ​ണ് ഷൂ​ട്ട​ര്‍ സി.​എം ബാ​ല​ന്‍ വെ​ടി​വ​ച്ച് കൊ​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ത്യ​ന്‍ മു​ണ്ട​യി​ല്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ താ​മ​ര​ശേ​രി വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി സം​സ്‌​ക​രി​ച്ചു.

Related Articles

Leave a Reply

Back to top button