CharamamKodanchery

കോടഞ്ചേരി: കല്ലന്ത്രമേട് നെടിയാക്കൽ തോമസ് അന്തരിച്ചു.

കോടഞ്ചേരി: കല്ലന്ത്രമേട് നെടിയാക്കൽ തോമസ് (65) അന്തരിച്ചു.

സംസ്കാരം നാളെ (08-04-2021- വ്യാഴം) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി ചക്കിട്ടപ്പാറ കൊല്ലിയിൽ കുടുംബാഗം.

മക്കൾ: ബിനോയി തോമസ് (കോടഞ്ചേരി വാർത്തകൾ), ബിൻസി, ബോബി.

മരുമക്കൾ: റിസ്റ്റി മാങ്കുടിയിൽ (കോടഞ്ചേരി), രഞ്ജീഷ് കുഴിവേലിൽ (കൂരാച്ചുണ്ട്), സൗമ്യ തൈപ്പറമ്പിൽ (ഇരിട്ടി).

Related Articles

Leave a Reply

Back to top button