Kozhikode

മെഡിക്കൽ കോളേജിൽ ഒ.പി. സമയത്തിൽ മാറ്റം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. സമയത്തിൽ മാറ്റം. രാവിലെ എട്ടുമുതൽ 10 വരെയാണ് പുതുക്കിയ സമയമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ കോളേജിലെ അനുബന്ധ ആശുപത്രികൾക്കും ഇത് ബാധകമാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം വരുത്തിയത്

Related Articles

Leave a Reply

Back to top button