Kozhikode
കോഴിക്കോട് ജില്ലയിൽ നാളെ(വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7:00 am – 12:00 pm കാേരൻചാേല, മുടൂർ, മേപള്ളി
7:30 am – 12:00 pm ആനക്കാംപാെയിൽ, കരിമ്പ്, മുത്തപ്പൻപുഴ, കളരിക്കൽ
7:30 am – 3:00 pm ചെറുശ്ശേരി
7:30 am – 9:30 am കൈതപ്പൊയിൽ, വള്ളിയാട്, എലിക്കാട് .
8:00 am – 2:00 pm അമ്പലകുളങ്ങര, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പിൽ, നെട്ടൂർ, വട്ടകണ്ടിപ്പാറ
8:00 am – 3:00 pm നരിക്കോട്ടുഞ്ചാൽ 8:00 am – 5:00 pm കളരിക്കണ്ടി, വാഴപ്പറമ്പ്, പോത്താല, മാരിയോട്, പിലാശ്ശേരി, പാറമ്മൽ, പിലാശ്ശേരി ക്രഷർ പരിസരം
9:00 am – 12:00 pm കുറ്റ്യാടി സെക്ഷൻ പരിധിയിൽ ഫ്ലെയർ, സൂര്യ
9:00 am – 5:00 pm കണ്ണൂർ റോഡ്, വൈ.എം.സി.എ ക്രോസ് റോഡ്, ഗവ. ഹോസ്പിറ്റൽ റോഡ്, മാെയ്തീൻ പള്ളി റോഡ്
11:00 am – 2:30 pm മങ്ങാട്, മുളയെട്ട്, താഴെ ഓമശ്ശേരി







