CharamamThamarassery

കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.കെ ആസാദ് നിര്യാതനായി

താമരശ്ശേരി: ചുങ്കം പെട്രോൾ പമ്പിന് സമീപം നേരത്തെ മരക്കാർ മോട്ടോഴ്സ് എന്ന സ്പെയർ പാർട്സ് കട നടത്തിയിരുന്ന ഈങ്ങാപ്പുഴ കളത്തിൽ ടി.കെ ആസാദ് നിര്യാതനായി.

ഖബറടക്കം ഇന്ന് (09-05-2021-ഞായർ) വൈകുന്നേരം 04:30-ന് ഈങ്ങാപ്പുഴ എലോക്കര ജുമാ മസ്ജിദിൽ.

രോഗബാധിതനായി ചികിത്സയിലായിരുന്നു.

കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( കെ ബി ഒ ഡബ്ലിയു എ) കോഴിക്കോട് ജില്ലാ സെക്രട്ടറി ആണ്.

ഭാര്യ: സജ്‌ന.

മക്കൾ: വസീം മരക്കാർ, മുഹമ്മദ് ഫായിസ്, ഫാത്തിമ സൈനബ്.

Related Articles

Leave a Reply

Back to top button