CharamamThiruvambady

തിരുവമ്പാടി പള്ളത്ത് മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി

തിരുവമ്പാടി: പള്ളത്ത് മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (67) നിര്യാതയായി

മക്കൾ:ജമീല, സുലൈഖ, ഷാജഹാൻ
മരുമക്കൾ:റഷീദ്, യൂസഫ്, റസീന
സഹോദരങ്ങൾ: സൈതലവി, മൊയ്തീൻ, അലി, സുലൈഖ പരേതരായ കുഞ്ഞാമ്മുട്ടി, രായിൻ

ഖബറടക്കം നാളെ (06-06-2021) രാവിലെ 7.30 ന് തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Leave a Reply

Back to top button