Thiruvambady

തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന്  സേക്രട്ട് യുപി സ്കൂളിൽ വെച്ച് 48 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 19 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തിയതിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 131 പേർ ചികിത്സയിലാണ് ഇതിൽ 99 പേർ വീടുകളിൽ കഴിയുന്നു 

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൻ

• വാർഡ് 1 –   4

• വാർഡ് 8 –   4

• വാർഡ് 9 –   1

• വാർഡ് 10 – 1

• വാർഡ് 16 – 1

നാളെ 16/7/21 ന് സേക്രട്ട് യു.പി സ്കൂളിൽ വെച്ച് ആന്റിജൻ/ആർ.ടി.പി.സി.ആർ മെഗാ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Back to top button