Thamarassery
തിരുവമ്പാടിയിൽ ഇന്ന് 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്നലെ 27/7/21 ന് പുല്ലൂരാംപാറ മദ്രസ്സയിൽ വെച്ച് നടത്തിയ 60 പേരുടെ RTPCRടെസ്റ്റിൽ 9 പോസിറ്റീവും. ഇന്ന് 28/7/21 ന് സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടിയിൽ വെച്ച് 51 ആർ.ടി.പി.സി.ആർ ടെസ്റ്റും 101 ആൻറിജൻ ടെസ്റ്റും നടത്തി. ആൻറിജനിൽ 29 പോസിറ്റീവും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 50 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇതിൽ 3 എണ്ണം കാരശ്ശേരി പഞ്ചായത്തും 1 എണ്ണം മുക്കം മുൻസിപ്പാലിറ്റിയിലുമാണ്. ആകെ 306 പേർ ചികിത്സയിലാണ്.ഇതിൽ 259 പേർ വീടുകളിൽ കഴിയുന്നു.
നാളെ 29/7/21 ന് മുത്തപ്പൻ പുഴ സെൻറ്.മേരിസ് സ്കൂളിൽ വെച്ച് ആൻ്റി ജൻ /RTPC Rടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ.
വാർഡ് 1 ൽ 4
വാർഡ് 4 ൽ 1
വാർഡ് 6 ൽ 7
വാർഡ് 7 ൽ 6
വാർഡ് 8 ൽ 12
വാർഡ് 10 ൽ 2
വാർഡ് 11 ൽ 1
വാർഡ് 12 ൽ 1
വാർഡ് 13 ൽ 2
വാർഡ് 14 ൽ 4
വാർഡ് 17 ൽ 6






