Kozhikode

കോഴിക്കോട് ജില്ലയിൽ വ്യാഴം മുതൽ B,C,D കാറ്റഗറി ഉൾപ്പെടുന്ന പ്രദേശങ്ങൾ

കാറ്റഗറി Dതിരുവമ്പാടി, കോടഞ്ചേരി

കാറ്റഗറി Cമുക്കം, കൊടിയത്തൂർ, കൂടരഞ്ഞി, കാരശ്ശേരി,

കാറ്റഗറി ബിപുതുപ്പാടി

കാറ്റഗറി D (ട്രിപ്പിൾ ലോക്ഡോൺ)

  • മുനിസിപ്പാലിറ്റികൾ; 1- കൊടുവള്ളി, 2- കൊയിലാണ്ടി
  • പഞ്ചായത്തുകൾ: 1- ചങ്ങരോത്ത്, 2- ചാത്തമംഗലം, 3-  ചെക്കിയാട്, 4-  ചേമഞ്ചേരി, 5-  എറാമല, 6-  കായണ്ണ, 7-  കടലുണ്ടി, 8-  കീഴരിയൂർ, 9-  കൂത്താളി, 10- കുന്നമംഗലം, 11-  മടവൂർ, 12-  മാവൂർ, 13-  മേപ്പയ്യൂർ, 14-  മൂടാടി, 15-  നന്മണ്ട, 16-  ഒളവണ്ണ, 17-  ഓമശേരി, 18-  പെരുമണ്ണ, 19- പെരുവയൽ, 20-  താമരശേരി, 21-  തലക്കളത്തൂർ, 22-  തിരുവമ്പാടി, 23-  തിരുവള്ളൂർ, 24- ഉള്ളിയേരി, 25- ഉണ്ണിക്കുളം, 26- വാണിമേൽ, 27- ബാലുശ്ശേരി, 28- കോടഞ്ചേരി, 29- നടുവണ്ണൂർ

കാറ്റഗറി C

  • കോർപ്പറേഷൻ;  കോഴിക്കോട് 
  • മുനിസിപ്പാലിറ്റി; മുക്കം, വടകര, പയ്യോളി, രാമനാട്ടുകര,  ഫറോക്ക്
  • പഞ്ചായത്തുകൾ: അത്തോളി, അഴിയൂർ, ചേളന്നൂർ, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തൂർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ, കുരുവട്ടൂർ, മണിയൂർ, നാദാപുരം, വില്യാപ്പള്ളി

കാറ്റഗറി ബി

  • പഞ്ചായത്തുകൾ: ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപ്പാറ, എടച്ചേരി, കാക്കൂർ, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്, പുറമേരി, പുതുപ്പാടി, തൂണേരി

Related Articles

Leave a Reply

Back to top button