Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി : ഇന്ന് 1/9/21 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി .സ്ക്കൂളിൽ വെച്ച് 31 ആർ.ടി.പി.സി.ആർ ടെസ്റ്റും 55 ആൻ്റിജൻ ടെസ്റ്റും നടത്തി. ആൻറിജനിൽ 15 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 21 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 365 പേർ ചികിത്സയിലാണ്. ഇതിൽ 327 പേർ വീടുകളിൽ കഴിയുന്നു. ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1,6,9,10,12,13,15 ൽ 1 ആൾ വീതം
വാർഡ് 2,16ൽ 2 പേർ വീതം
വാർഡ് 7 ൽ 4
വാർഡ് 8,14 ൽ 3 പേർ വീതം






