Thottumukkam
തോട്ടുമുക്കം; ഉള്ളാട്ടിൽ ഏലിയാസ് നിര്യാതനായി

തോട്ടുമുക്കം: ഉള്ളാട്ടിൽ ഏലിയാസ് (തങ്കൻ-60) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (17-10-2021-ഞായർ) ഉച്ചകഴിഞ്ഞ് 02:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.
ഭാര്യ: ഡെയ്സി തോട്ടുചാലയിൽ കുടുംബാംഗം .
മക്കൾ: വിപിൻ (കൊടിയത്തൂർ സഹകരണ ബാങ്ക്), ബിന്റാ.
മരുമക്കൾ: നോബിൾ കുറുവാച്ചിറ, കണ്ണോത്ത് (സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ-കൂടരഞ്ഞി), സോമി വയലിൽ, പന്തല്ലൂർ (മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ – ചുങ്കത്തറ – നിലമ്പൂർ).







